(ഇ-മെയിലില്‍ അയച്ചുകിട്ടിയ ഒരു നര്‍മ്മം.)
അവന്‍ വളരെ സന്തോഷവാനായിരുന്നു.
അവനൊരു അനിയനുണ്ടായി.
അപ്പോള്‍ അവന്‍ മൂഡൌട്ട് ആയി.
കാരണം അവന് അമ്മിഞ്ഞ കിട്ടിയില്ല.
അവന്‍ അമ്മയുടെ മുലയില്‍ എലിവിഷം പുരട്ടി.
അവന്‍ സ്കൂളില്‍ പോയി വന്നപ്പോള്‍ വീട്ടിലൊരു ആള്‍ക്കൂട്ടം.
അവന്‍ അച്ഛനോടു ചോദിച്ചു-എന്തുപറ്റി?
അപ്പോള്‍ അച്ഛന്‍ പറഞ്ഞു:
നമ്മുടെ ഡ്രൈവര്‍ എലിവിഷം കഴിച്ചു മരിച്ചു.
ഇനി പറയൂ,മണിക്കുട്ടന്‍ പാവമല്ലേ?
Subscribe to:
Post Comments (Atom)
3 comments:
Superb............
kavitha thulumbum narunarmmam
ഹഹഹ....
പാവം ഡ്രൈവര്‍..!
കുഞ്ഞന്‍ പറഞ്ഞത് പോലെ മണിക്കുട്ടനല്ല ഡ്രൈവര്‍ ആണ് പാവം...
Post a Comment