Wednesday, November 7, 2007

ഉടല്‍

ഉടലൊരു കടലാണ്
കടലാകെ അലകളാണ്
കടല്‍ മധ്യത്തില്‍
ഒരു മൈനാകമുയരുന്നു
ഉടല്‍ പാലാഴിയാകുന്നു.

1 comment:

സഞ്ജയന്‍ said...

ഉടല്‍ പാലാഴിയാകുന്നു...