അത്ഭുതം,ഭഗവാന്റെ മനസ്സിലിരിപ്പ് ഇപ്പോഴാണ് മഹാത്മാക്കള്‍ക്ക് പിടികിട്ടിയത്.എത്ര നാളെന്നുവെച്ചാ അദ്ദേഹം ‘പട്ടിണി’ കിടക്കുന്നത്.എല്ലാം മൂടിവെക്കുന്ന ചൂരിദാര്‍ ധാരിണികളെ കണ്ടുകണ്ട് ഭവാന് മടുത്തുപോലും.പെട്ടെന്നുണ്ടായ ബോധോദയം.പണ്ടത്തെ കുളിസീനൊന്നും അദ്ദേഹം മറന്നിട്ടില്ല എന്നുവേണം നിരൂപിക്കാന്‍.
ആയതിനാല്‍ ഭഗവാന്റെ പ്രിയപ്പെട്ട ഭക്തകളേ,ഭഗവാന്റെ കണ്ണും കരളും കുളിര്‍പ്പിക്കാന്‍ ഇനി മുതല്‍ നിങ്ങള്‍ കുറഞ്ഞപക്ഷം അര്ദ്ധനഗ്നാംഗികളെങ്കിലുമായി വേണം ക്ഷേത്രമതില്‍ കടക്കാന്‍.ക്ഷേത്രകവാടത്തിലെത്തി തുണിയഴിച്ചാലും മതി.അതിനുള്ള സൌകര്യമൊക്കെ ദേവസ്വം ബോര്‍ഡ് ഒരുക്കി തരുമെന്ന് പ്രതീക്ഷിക്കാം.ചെരുപ്പും വസ്ത്രവും അവര്‍ നന്നായി സൂക്ഷിച്ചുകൊള്ളും.ഇനി അതില്‍ വിശ്വാസമില്ലെങ്കില്‍ വസ്ത്രങ്ങള്‍ വീട്ടില്‍ വെച്ചുപോരുന്നതാവും ഉചിതം.
ഏതായാലും ഭഗവാനെ കാണാന്‍ പോകുന്നു,എന്നാല്പിന്നെ അദ്ദേഹത്തിനും കൂടി കാണാനിഷ്ടമുള്ള അവസ്ഥയില്‍ പൊയ്ക്കൂടേ?
Subscribe to:
Post Comments (Atom)
10 comments:
കള്ളകൃഷ്ണനോടൂ കളി വേണ്ട മാഷേ
ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ അവിശ്വാസികള്‍ക്ക് എന്താ കാര്യം ?
ഇതാണ് ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ മഹത്വം. ഏതു വായില്നോക്കിക്കും അതിനെക്കുറിച്ചോ അതിലെ ദൈവങ്ങളെക്കുറിച്ചോ എന്തും എഴുതാം, പറയാം, ഒരു മഹസമുദ്രത്തില്‍ ഒരു കല്ലെടുത്തെറിഞ്ഞിട്ട് "ഞാന്‍ അതു കലക്കും" എന്നു വീംബിളക്കുന്നപോലെയേ ഉള്ളു. മിക്ക സാധാരണ ഹിന്ദുക്കള്‍ക്കും ഇതു പുല്ലു വിലയാണ്.(RSS മുതലായ സംഘടനകളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല)
അംബലത്തിലെ പൂജാരി പറഞ്ഞാല്‍ പൊതുജനം കേള്‍ക്കാത്ത ഏക മതം ഹിന്ദുമതം ആണെന്ന് എനിക്കു തോന്നുന്നു.(ഇതിനി കേരളത്തിലെ മാത്രം പ്രതിഭാസമാണോ എന്നും എനിക്കറിയില്ല) മറ്റ് ഏതുമതത്തിലാണെങ്കിലും പള്ളീലച്ചനോ ഇമാമോ പറഞ്ഞാല്‍ പിന്നെ മറുവാക്കില്ല..
എനിക്ക് മനസ്സിലാകാത്തത്- ഹിന്ദുമതത്തിനെക്കുറിച്ച് എന്തും പറയാന്‍ "ധൈര്യമുള്ള" ഒരുത്തനും വേറെ ചില മതങ്ങളെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ ധൈര്യം കാണിക്കാറില്ല.പേടി എന്നു പറയണോ ധൈര്യക്കുറവ് എന്നു പറയണോ എന്നറിയില്ല. ചിലപ്പോള്‍ തല കാണില്ല എന്നുള്ളതുകൊണ്ടായിരിക്കുമോ?
tell ur mummy,sister ,wife and daughter to go to temple in the way u wish to see them-naked!!!!!!!!!!!
who r u to do postmortem on hinduism?
a$$h@!E
രാവിന്നു മുന്‍പേ കനല്ക്കാടുതാണ്ടാം!
നാരായബിന്ദുവിലഗസ്ത്യനെക്കാണാം!
വെരി സെന്‍സിറ്റീവ് ടോപ്പിക്ക്... :(
നിന്റെ അമ്മയുടെയും ഭാര്യയയുടെയും മേനിയഴക് കണ്ടിട്ടായിരിക്കണം ദേവ പ്രസ്നത്തില് ഇങനെ പറഞ്ഞത്.. നീ ആരടാ പുലായാടിമോനെ ശ്രീകൃഷ്ണനെ കുറിച്ചെഴുതുവാന്‍ വീട്ടില്‍ പോ അല്ലങ്കില്‍ നാട്ടുക്കാര് വന്ന് എല്ലാവരേയും പണ്ണിപോവും
കൊള്ളാം മാഷെ.. ചില മന്ദബുദ്ദികള്‍ വല്ലതും പറഞ്ഞാല്‍ പേടിക്കണോ?
ഈ കോപ്രായങ്ങള്‍ കണ്ട് സഞ്ജയന് അശേഷം കുലുങ്ങുന്നില്ല.ഇനിയും പറയുകയും ചെയ്യും.
;-)
paranjo paranjo
ethratholam parayumennu nokkatte ?
ninghalkku viswasamillennu vechu viswasikkunna njanghalude manasil vranamundakkunna reethiyil asabyamaya bhashayil ezhuthiyathu sariyaya karyamano ennu alochikku,
sariyanennanu karuthunnathrngil pinne e kurippezhuthunnathil arthamillallo ...
Post a Comment