Sunday, November 18, 2007

രതി

-പ്രതീക്ഷിച്ചത്ര സുഖം ആര്‍ക്കും രതിയിലൂടെ കിട്ടുകയില്ല.
-എല്ലും മാംസവും കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ ശരീരത്തില്‍നിന്നും ഇത്രയുമെങ്കിലും സുഖം കിട്ടുന്നുണ്ടല്ലോ എന്നുവേണം വിചാരിക്കാന്‍.
-ആണിന്റെ രതിമൂര്‍ഛയ്ക്ക് ഒന്നു ഷോക്കടിക്കുന്നത്ര സമയം‌പോലും ആയുസ്സില്ല.
-ഉറുമ്പുകടി പോലൊരു പ്രതിഭാസമാണത്.

7 comments:

ബാബുരാജ് said...

എന്തായിപ്പം ഇങ്ങനെ തോന്നാന്‍?

ഏ.ആര്‍. നജീം said...

ഇതന്താ സംഭവം..?

സഞ്ജയന്‍ said...

ആണ്‍‌രതിമൂര്‍ഛയെക്കുറിച്ചൊരു വിചാരം.അത്രേയുള്ളു.

rajesh said...

അപ്പോ ഇതായിരുന്നു അല്ലേ കുറച്ചു ദിവസമായി എല്ലാവരെയും "പട്ടി" തെണ്ടീ എന്നൊക്കെ പറഞ്ഞുകൊണ്ടു നടന്നതിന്റെ കാരണം.


""ഉറുമ്പുകടി പോലൊരു പ്രതിഭാസമാണത്"".


എല്ലാര്‍ക്കും ഇങ്ങനെയാണെന്ന് അങ്ങു തീരുമാനിച്ചാല്‍ മതിയോ

krish | കൃഷ് said...

ഉറുമ്പുകടി പ്രതിഭാസമോ.. ഹ.ഹാ.

പരമാര്‍ഥങ്ങള്‍ said...

.രതിയും രതിമൂര്‍ച്ചയും-
അനുഭവങ്ങളാണ്, ഗുരുനാഥന്‍ .
സുഹൃത്തേ,
രതിയും സംഭോഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുമ്പോള്‍
ഉറുമ്പുകടി താനേമാറും.

Kaithamullu said...

രതി ഉറുമ്പ് കടിയോ?

മോനേ, ദിനേശാ, അപ്പോ കാശ് കൊടുത്താ ഭോഗിച്ചേ?