Sunday, November 11, 2007

ഇണ

നീ ആദ്യം മകളായിരുന്നു.
പിന്നെ സഹോദരി.
തുടര്‍ന്ന് ഭാര്യയും അമ്മയും.
എങ്കിലും നീ ഒന്നറിയുക.
നീ എന്നും എന്റെ ഇണ മാത്രമാണ്.

2 comments:

chithrakaran ചിത്രകാരന്‍ said...

കൂട്ടുകാരി എന്നു വിളിക്കൂ ...അതാണു കൂടുതല്‍ രസകരം.

ദിലീപ് വിശ്വനാഥ് said...

ഇഷ്ടായില്ല.